Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cricket Match

ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നി​ടെ തേ​നീ​ച്ച​ക്കു​ത്തേ​റ്റ് അ​ന്പ​യ​ർ മ​രി​ച്ചു

കാ​​​​ൺ​​​​പു​​​​ർ: ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ ഉ​​​​ന്നാ​​​​വോ ജി​​​​ല്ല​​​​യി​​​​ൽ ക്രി​​​​ക്ക​​​​റ്റ് മ​​​​ത്സ​​​​ര​​​​ത്തി​​​​നി​​​​ടെ തേ​​​​നീ​​​​ച്ച​​​​ക്കൂ​​​​ത്തേ​​​​റ്റ് അ​​​​ന്പ​​​​യ​​​​ർ മ​​​​രി​​​​ച്ചു, ഇ​​​​രു​​​​പ​​​​തോ​​​​ളം ക​​​​ളി​​​​ക്കാ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു.

കാ​​​​ണ്‍​പു​​​​ർ ക്രി​​​​ക്ക​​​​റ്റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ശു​​​​ക്ല​​​​ഗ​​​​ഞ്ചി​​​​ലെ സ​​​​പ്രു മൈ​​​​താ​​​​ന​​​​ത്തു​​​​ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ത്തി​​​​ലാ​​​​ണ് തേ​​​​നീ​​​​ച്ച​​​​ക്കൂ​​​​ട്ട​​​​ത്തി​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണ​​​​മു​​​​ണ്ടാ​​​​യ​​​​ത്.

അ​​​​ന്പ​​​​യ​​​​റാ​​​​യി​​​​രു​​​​ന്ന മ​​​​ണി​​​​ക് ഗു​​​​പ്ത​​​​യെ​​​​യും ക​​​​ളി​​​​ക്കാ​​​​രെ​​​​യും ഗ്രൗ​​​​ണ്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ​​​​യും തേ​​​​നീ​​​​ച്ച​​​​ക്കൂ​​​​ട്ടം കു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up